കോട്ടയം ∙ കുമരകം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പൊളിറ്റിക്കൽ സയൻസ് അധ്യാപകനും പ്രിൻസിപ്പൽ ഇൻചാർജുമായ ടി.സത്യന് ഈ വർഷത്തെ ഗുരുരത്ന പുരസ്കാരം.
കുട്ടികൾ നിർദേശിക്കുന്ന പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഹയർ സെക്കൻഡറി തലം വരെയുള്ള മികച്ച അധ്യാപകർക്ക് പത്തനംതിട്ട കിസുമം ഗവ.
ഹയർ സെക്കൻഡറി സ്കൂൾ പൂവ് സർഗവേദി ഏർപ്പെടുത്തിയ പുരസ്കാരമാണിത്. ലോക അധ്യാപക ദിനത്തിൽ പുരസ്കാരം സമ്മാനിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]