കൂട്ടിക്കൽ∙ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ യുവജനപ്രസ്ഥാനത്തിന്റെ ഭാഗമായ പുനർനവ എന്ന പ്രോഗ്രാമിന്റെ 3ാം പ്രോജക്റ്റ് നടന്നു. മൂന്നാം മൈൽ മുതൽ തേമ്പുഴ വരെയുള്ള എല്ലാ സൈൻ ബോർഡ്കളും പ്രസ്ഥാനാംഗങ്ങൾ കഴുകിവൃത്തിയാക്കി.
കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബിജോയ് ജോസ് ഉത്ഘാടന കർമ്മം നിർവഹിച്ചു.
ഇടവക വികാരി റവ.ഫാ.മോൻസി വർഗീസ് നേതൃത്വം വഹിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]