കോട്ടയം∙ ജനുവരി കോട്ടയത്തിന് ചൂടൻ മാസമായിരുന്നു! സംസ്ഥാനത്ത് ഏറ്റവുമധികം ചൂടനുഭവപ്പെട്ടത് കോട്ടയത്ത്.
ശരാശരി 36.6 ഡിഗ്രി സെൽഷ്യസ്. മിക്ക ദിവസങ്ങളിലും രാജ്യത്തെ ഉയർന്ന പകൽ താപനില കോട്ടയത്തായിരുന്നു.
ജനുവരിയുടെ തുടക്കത്തിൽ കൂടുതൽ ദിവസങ്ങൾ കോട്ടയത്ത് ഉയർന്ന ചൂട് രേഖപ്പെടുത്തി. ജനുവരി അവസാനമായതോടെ അതു കണ്ണൂരിലേക്കു മാറിയെന്നും കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

