കോട്ടയം∙ ഒരേ ദിവസം രണ്ട് പരീക്ഷ; അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിൽ ഉദ്യോഗാർഥികൾ. കേരള പബ്ലിക് സർവീസ് കമ്മീഷൻ കെഎഫ്സി അസിസ്റ്റന്റ് തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയും ധനലക്ഷ്മി ബാങ്ക് നടത്തുന്ന പരീക്ഷയുമാണ് ഈ മാസം 13 ന് നടക്കുക.
ആയിക്കരണക്കിന് ഉദ്യോഗാർഥികളാണ് ഇരു തസ്തികയിലേക്കും അപേക്ഷ സമർപ്പിച്ചത്. ഇരു പരീക്ഷയിലും പങ്കെടുക്കാൻ കഴിയും വിധം തീയതി പുനഃക്രമീകരിക്കണം എന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]