
എംജി സർവകലാശാല കലോത്സവം: ‘എ ഗ്രേഡ്’ തിളക്കവുമായി മണർകാട് സെന്റ് മേരിസ് കോളജ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം∙ തൊടുപുഴ അൽ അസർ കോളജിൽ നടന്ന എംജി സർവകലാശാല കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് മണർകാട് സെന്റ് മേരീസ് കോളജ്. വിവിധ മത്സരയിനങ്ങളിൽ കോളജിലെ 58 വിദ്യാർഥികൾക്ക് ‘എ ഗ്രേഡ്’ ലഭിച്ചു. കോട്ടയം ജില്ലയിൽ ഏറ്റവുമധികം ‘എ ഗ്രേഡ്’ ലഭിച്ച കോളജ് എന്ന നേട്ടവും സെന്റ് മേരീസിനെ തേടിയെത്തി. ഇംഗ്ലീഷ് ചെറുകഥാ മത്സരത്തിൽ രണ്ടാംവർഷ ചരിത്ര വിദ്യാർഥിനി എ.എസ്. അനീജ മേരിക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.
വിവിധ ഇനങ്ങളിൽ ‘ എ ഗ്രേഡ് ലഭിച്ച മറ്റു വിദ്യാർഥികൾ:
ഗ്രൂപ്പ് ഇനങ്ങൾ:
നാടൻപാട്ട്
1: അക്സ ബിജു
2: അമൃത ജാനി
3: ജെഫിയ ഏബ്രഹാം
4: സിജി.കെ
5:ആതിര കെ.ജെ
6: പ്രയാഗ പി.
7:അഞ്ജലീദേവി സി.കെ.
8: ക്രിസ്റ്റി റോസ് റെജി
വഞ്ചിപ്പാട്ട്
1: എമിൽ സി.ഷിബു
2: അശ്വതി രാജ്.വി
3: ചൈതന്യ കെ.
4: അനശ്വര പി.എ
5: അനീജ മേരി എ.എസ്
6: വിൻസി സാറ ജോസഫ്
7: ജോസ്ന സി.പി
8: നിസി ജോജി
ഒപ്പന
1: നിരഞ്ജന ആർ.എൽ
2: അജിന പി.
3: അശ്വനി അനിൽ
4: ഗോപിക വിനോദ്
5: അനുശ്രീ എ.എസ്
6: അനന്യ ബി.കൃഷ്ണൻ
7: ഹരിപ്രിയ വി.പി
8: സരിതമോൾ എസ്.
9: അന്നാ മാത്യു
10: വൈശാ വിജയൻ
11: സാനിയ എം.എസ്
12: ലിവ്യ എസ്.മനു
13: നെതാ എ.
പരിചമുട്ട്
1: ഇന്നോവ ജോസഫ് കെ.
2: അഖിൽ ഷാജി
3: അഭിജിത് എ.
4: ആൽവിൻ പ്യാരി ജെ.എസ്
5: നിതീഷ് രാജു
6: അക്ഷയ് എസ്.ആർ
7: ആഷിക് ചന്ദ്രൻ
8: അഭിനന്ദ് കൃഷ്ണ കെ.
നാടോടിനൃത്തം
1: സ്മൃതി ലാൽ
2: ധനലക്ഷ്മി സജീവ്
3: അനശ്വര അജീഷ്
4: അർച്ചന ആർ.നായർ
5: ശിശിര സുജിത്ത്
6: ഷാർലറ്റ് സജീവ്
7: സാന്ദ്ര സന്തോഷ്
8: ബ്ലെസി കെ.ബി.
9: കൃഷ്ണ ജയകുമാർ
10: ചിത്രാമോൾ സി.
വ്യക്തിഗത ഇനങ്ങൾ:
1: എ.പി.രാജേശ്വരി അമ്മാൾ (ഫിലിം റിവ്യൂ)
2: ആര്യ അനിൽ (ഉപന്യാസ രചന, ഇംഗ്ലീഷ്)
3: അനീജ മേരി എ.എസ് (ചെറുകഥ, മലയാളം )
4: ആർദ്ര സേതുമാധവൻ (ചെറുകഥ, ഹിന്ദി)
5: എമിൽ സി.ഷിബു (ഉപന്യാസ രചന, ഹിന്ദി)
6: ആർദ്ര സേതുമാധവൻ (കവിതാ രചന, ഹിന്ദി )
7: കൃഷ്ണ ജയകുമാർ (കവിതാ പാരായണം, ഹിന്ദി)
8: റിയാനാ റാഫി (മെഹന്തി)
9: സ്മൃതി ലാൽ (നാടോടിനൃത്തം)