ഇന്ന്
സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും ഭാഗിക മഴയ്ക്കു സാധ്യത
അധ്യാപക ഒഴിവ്
പൂതക്കുളം∙ ചെമ്പകശേരി ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്, പൊളിറ്റിക്സ് വിഷയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. 9446907179, 9746925828.
സീറ്റൊഴിവ്
കൊല്ലം ∙ കൊട്ടാരക്കര ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ ബിഎസ്സി സൈക്കോളജി, ബികോം ഫിനാൻസ്, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടാം.
ഫോൺ: 8089754259, 9447604258, 9447957916. കൊല്ലം ∙ തേവലക്കര സർക്കാർ ഐടിഐയിൽ പ്ലമർ ട്രേഡിൽ സീറ്റൊഴിവുണ്ട്.
ഇന്നു രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ, ടിസി, ഫീസ് സഹിതം എത്തണം. ഫോൺ: 0476-2835221.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ കുളക്കട
അസാപ് സ്കിൽ പാർക്കിൽ ജിഎസ്ടി യൂസിങ് ടാലി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദം. ഫോൺ: 9495999672, 9496232583.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]