
സീറ്റൊഴിവ്
കരുനാഗപ്പള്ളി ∙ ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളജിൽ റഗുലർ ഡിപ്ലോമ കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കംപ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്നിവയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അവസാന തീയതി ഓഗസ്റ്റ് 1.
യോഗ്യത: എസ്എസ്എൽസി, തത്തുല്യം. ഫോൺ: 9447488348, 8547005083.
വൈദ്യുതി മുടക്കം
അയത്തിൽ ∙ അപ്സര, അയത്തിൽ ഈസ്റ്റ്, ചെന്താപ്പൂര്, പുന്തലത്താഴം, പുത്തൻചന്ത, ഇംപീരിയൽ, പെയ്ന്റ് കമ്പനി, മാവേലി സ്റ്റോർ, രാമാനുജ വിലാസം, ഇരട്ടക്കുളം, ഇരട്ടക്കുളം ക്ഷേത്രം, ബംഗ്ലാവിൽ നഗർ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.പള്ളിമുക്ക് ∙ ആരതി ജംക്ഷൻ മുതൽ പഴയാറ്റിൻകുഴി വരെയും ഫെറി, കാക്കത്തോപ്പ്, വൈ മുക്ക് എന്നിവിടങ്ങളിലും ഇന്ന് 8.45 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ കർഷക ദിനത്തോട് അനുബന്ധിച്ചു കിളികൊല്ലൂർ കൃഷി ഭവൻ പരിധിയിലെ വിവിധ വിഭാഗങ്ങളിലെ കർഷകരെയും കഴിഞ്ഞ എസ്എസ്എൽസി – പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ കർഷകരുടെ മക്കളെയും ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ളവർ ഓഗസ്റ്റ് 2നു മുൻപായി കിളികൊല്ലൂർ കൃഷി ഭവനിൽ അപേക്ഷ സമർപ്പിക്കണം.
അഭിമുഖം നാളെ
കുണ്ടറ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ കംപ്യൂട്ടർ പ്രോഗ്രാമർ ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11ന് നടക്കും. ബിഎസ്സി കംപ്യൂട്ടർ സയൻസ്, പിജിഡിസിഎ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം .
ഫോൺ: 0474 2580866, 8547005066. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]