
വൈദ്യുതി മുടക്കം
കടപ്പാക്കട∙കുന്നിൽ, ചോതി കാഷ്യു, ഇന്ദിര ഒയിൽ മിൽ, ടൗൺ ലിമിറ്റഡ്, മുനിസിപ്പൽ കോളനി, മണിയൻകട, വർക്കല സാമിൽ , പുന്നത്താനം 9 മുതൽ 6 വരെ.ശക്തികുളങ്ങര∙ ഒളപ്പൂര്, കണിയാൻകട, കല്ലൂർക്കാവ് 9 മുതൽ 5 വരെ.പള്ളിമുക്ക് ∙ ഐടിസി, ഭരണിക്കാവ്, തമ്പുരാൻ മുക്ക്, കാഞ്ഞങ്ങാട്, ആർടെക് ഫ്ലാറ്റ്, മാടൻനട, ഇടക്കുന്നം, സൂനാമി ഫ്ലാറ്റ് എന്നീ ഇടങ്ങളിൽ രാവിലെ 8.45 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.അയത്തിൽ ∙ മൈലാടുംകുന്ന്, ആറാട്ടുകുളം, കാവയ്യം, മഠത്തിൽ, ശാന്തിത്തൊടി, ഈഴവപ്പാലം, തെന്നയ്യം, പുളിയത്തുമുക്ക് എന്നീ ഇടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.പരവൂർ∙ ആയിരവല്ലി, കിഴക്കിടം എന്നിവിടങ്ങളിൽ 9 മുതൽ 5 വരെയും കൊച്ചാലുംമൂട്, പുത്തൻവിള, റീഡിങ് റൂം എന്നിവിടങ്ങളിൽ 9 മുതല 3 വരെയും വൈദ്യുതി മുടങ്ങും.
സീറ്റൊഴിവ്
ആയൂർ ∙ മഞ്ഞപ്പാറ ബിഎഡ് കോളജിൽ ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ്, കൊമേഴ്സ്, മലയാളം എന്നീ വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്. ഫോൺ: 9995030301.
അധ്യാപക ഒഴിവ്
അഞ്ചൽ ∙ വടമൺ ഗവ.
യുപി സ്കൂളിൽ എൽപിഎസ്ടി ഒഴിവിലേക്കുള്ള ഇന്റർവ്യൂ നാളെ 10.30നു നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]