
യോഗം 8ന്;
പുനലൂർ ∙ താലൂക്ക് വികസന സമിതിയുടെ സെപ്റ്റംബറിലെ യോഗം 8ന് 11ന് പുനലൂർ മിനി സിവിൽസ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് തഹസിൽദാർ അജിത്ത് ജോയി അറിയിച്ചു.
ഐടിഐസീറ്റൊഴിവ്
കൊല്ലം∙ ചന്ദനത്തോപ്പ് ഗവ. ഐടിഐയിലെ നോൺ മെട്രിക് ട്രേഡുകളിൽ ഇഡബ്ല്യൂഎസ് വിഭാഗത്തിൽ സീറ്റൊഴിവ്.
29 ന് രാവിലെ 10 ന് ഐടിഐയിൽ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, ഫോട്ടോ, ഫീസ് സഹിതം രക്ഷാകർത്താവുമായി ഹാജരാകണം. ഫോൺ: 8921146626.
സ്പോട്ട് അഡ്മിഷൻ
കൊല്ലം ∙ കെൽട്രോണിൽ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ അക്കൗണ്ടിങ്, പിഎസ്സി നിയമനങ്ങൾക്കു യോഗ്യമായ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് എന്നീ കോഴ്സുകളിലേക്കു സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു.
എസ്എസ്എൽസി, പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. 9072592412.
റീജനൽ ഇൻവെസ്റ്റർ സെമിനാർ ഫോർ അവയർനെസ്
കൊല്ലം∙ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും സംയുക്തമായി ജില്ലാ പ്ലാനിങ് ഓഫിസിലെ കോൺഫറൻസ് ഹാളിൽ സെപ്റ്റംബർ ഒൻപതിന് റീജനൽ ഇൻവെസ്റ്റർ സെമിനാർ ഫോർ അവയർനെസ് നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]