
പത്തനാപുരം∙ ജല വിതരണ പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ടിട്ടും പൈപ്പ് ശരിയാക്കാൻ അധികൃതർ തയാറാകുന്നില്ല. പഴഞ്ഞിക്കടവ്–പടിഞ്ഞാറ്റിൻകര ഭാഗത്താണ് പൈപ്പ് പൊട്ടി റോഡിൽ കുഴിയായത്.
നേരത്തേയും ഇതേ പോലെ പൈപ്പ് പൊട്ടുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെ തകരാർ പരിഹരിച്ചിരുന്നു. വീണ്ടും അതേ സ്ഥലത്ത് തന്നെയാണ് പൊട്ടി ജലമൊഴുകുന്നത്.
മാസങ്ങളായി നടപടിയെടുക്കാതെ വന്നതോടെയാണ് ഇപ്പോൾ ഇവിടം വലിയ കുഴി രൂപപ്പെട്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]