ശൂരനാട് ∙ ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ പതാരം എസ്എം എച്ച്എസ്എസിന് ഓവറോൾ കിരീടം.
യുപി വിഭാഗത്തിൽ പതാരം എൻഎസ്എൻഎസ്പിഎം യുപിഎസ്, നെടിയവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസ് എന്നിവരും എൽപി വിഭാഗത്തിൽ ശൂരനാട് തെക്ക് ഇഞ്ചക്കാട് ഗവ.എൽപിഎസ്, ശൂരനാട് നടുവിൽ ഗവ.എൽപിഎസ് എന്നിവരും ഒന്നാം സ്ഥാനം പങ്കിട്ടു.
അറബിക് കലോത്സവം എച്ച്എസ് വിഭാഗത്തിൽ പോരുവഴി ഗവ.എച്ച്എസ്എസും യുപി വിഭാഗത്തിൽ പതാരം എൻഎസ്എൻഎസ്പിഎം യുപിഎസും ഒന്നാ സ്ഥാനം നേടി. എൽപി വിഭാഗത്തിൽ പോരുവഴി ഗവ.എച്ച്എസ്എസ്, പോരുവഴി കമ്പലടി ഗവ.എൽപിഎസ്, ശാസ്താംകോട്ട
പള്ളിശേരിക്കൽ വിദ്യാധിരാജ മോഡൽ എൽപിഎസ്, കുന്നത്തൂർ ഏഴാംമൈൽ പെരുവിഞ്ച ശിവഗിരി ഗവ.എൽപിഎസ് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. സംസ്കൃത കലോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ പതാരം എസ്എം എച്ച്എസ്എസും യുപി വിഭാഗത്തിൽ പതാരം എൻഎസ്എൻഎസ്പിഎം യുപിഎസും ഒന്നാം സ്ഥാനം നേടി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
( വിഭാഗം– വിജയി– പോയിന്റ് എന്ന ക്രമത്തിൽ)
എൽപി വിഭാഗം
1. ശൂരനാട് തെക്ക് ഇഞ്ചക്കാട് ഗവ.എൽപിഎസ്, ശൂരനാട് നടുവിൽ ഗവ.എൽപിഎസ്– 65,
2.
ശാസ്താംകോട്ട മുതുപിലാക്കാട് ഗവ.എൽവി എൽപിഎസ്, നെടിയവിള ഗവ.എൽപിഎസ്, ശൂരനാട് തെക്ക് കിടങ്ങയം വടക്ക് ഗവ.എൽപിഎസ്– 63.
യുപി വിഭാഗം
1.
പതാരം എൻഎസ്എൻഎസ്പിഎം യുപിഎസ്, നെടിയവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസ്– 80.
2. ശാസ്താംകോട്ട
ജെഎം എച്ച്എസ്– 76.
ഹൈസ്കൂൾ വിഭാഗം
1. പതാരം എസ്എം എച്ച്എസ് – 259, 2.
ശാസ്താംകോട്ട ജെഎം എച്ച്എസ്– 245.
ഹയർസെക്കൻഡറി വിഭാഗം
1.
പതാരം എസ്എം എച്ച്എസ്എസ്– 238, 2. ശാസ്താംകോട്ട
ഗവ.എച്ച്എസ്എസ്– 116.
അറബിക് കലോത്സവം
എൽപി വിഭാഗം
1. പോരുവഴി ഗവ.എച്ച്എസ്എസ്, പോരുവഴി കമ്പലടി ഗവ.എൽപിഎസ്, ശാസ്താംകോട്ട
പള്ളിശേരിക്കൽ വിദ്യാധിരാജ മോഡൽ എൽപിഎസ്, കുന്നത്തൂർ ഏഴാംമൈൽ പെരുവിഞ്ച ശിവഗിരി ഗവ.എൽപിഎസ്– 45.
2. പടിഞ്ഞാറേകല്ലട
കണത്താർകുന്നം ഗവ.എൽപിഎസ്, ശാസ്താംകോട്ട പനപ്പെട്ടി ഗവ.എൽപിഎസ്, ശൂരനാട് പിഎസ്പിടിഎം എൽപിഎസ്, ശൂരനാട് തെക്ക് ഉദയംമുകൾ ഗവ.എച്ച്വി എൽപിഎസ്– 43
യുപി വിഭാഗം
1.
പതാരം എൻഎസ്എൻഎസ്പിഎം യുപിഎസ്– 65.
2. ശൂരനാട് സെന്റ് തോമസ് യുപിഎസ്, ശൂരനാട് വടക്ക് ടികെഡിഎം യുപിഎസ്, പോരുവഴി ഗവ.എച്ച്എസ്എസ്– 63.
ഹൈസ്കൂൾ വിഭാഗം
1.
പോരുവഴി ഗവ.എച്ച്എസ്എസ് 93, 2. പതാരം എസ്എം എച്ച്എസ്എസ്– 87.
സംസ്കൃത കലോത്സവം
യുപി വിഭാഗം
1.
പതാരം എൻഎസ്എൻഎസ്പിഎം യുപിഎസ്– 86, 2. ശാസ്താംകോട്ട
ജെഎം എച്ച്എസ് 81
ഹൈസ്കൂൾ
1. പതാരം എസ്എം എച്ച്എസ്എസ്– 91, 2.
നെടിയവിള 86. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

