കാലാവസ്ഥ
∙ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മഴയ്ക്കൊപ്പം മിന്നലും ശക്തിയേറിയ കാറ്റും പ്രതീക്ഷിക്കാം. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
നഴ്സ് ഒഴിവ്
പുനലൂർ ∙ കരവാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒഴിവുള്ള താൽക്കാലിക പാലിയേറ്റീവ് കെയർ നഴ്സിനെ 2025-2026 സാമ്പത്തിക വർഷത്തെ പ്രൊജക്ടിലൂടെ നിയമിക്കുന്നു.
യോഗ്യത: നഴ്സിങ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള എഎൻഎം, ജിഎൻഎം, നഴ്സിങ്–ബിസിസിപി, എൻബിസിസിപിഎഎൻ. 27ന് രാവിലെ 11നു കുടുംബാരോഗ്യകേന്ദ്രത്തിൽ നടത്തുന്ന അഭിമുഖത്തിൽ യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത, പ്രായം, റജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകണമെന്ന് മെഡിക്കൽ ഓഫിസർ ഇൻ–ചാർജ് അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

