പരിശീലനം;
കൊട്ടാരക്കര ∙ എംപ്ലോയ്മെന്റിനു കീഴിൽ കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്മെന്റ് സെന്ററിൽ സൗജന്യ സ്പോക്കൺ ഇംഗ്ലിഷ്, യുജിസി നെറ്റ് പരിശീലനം 25ന് 10ന് ആരംഭിക്കും. ഫോൺ – 9633450297.
വോക് ഇൻ ഇന്റർവ്യൂ
കൊല്ലം ∙ നാഷനൽ ആയുഷ് മിഷന്റെ കൊല്ലം യൂണിറ്റിലേക്ക് ആയുർവേദ തെറപ്പിസ്റ്റിനെ (പുരുഷൻ) നിയമിക്കുന്നു.
കേരള സർക്കാരിന്റെ ആയുർവേദ തെറപ്പിസ്റ്റ് കോഴ്സ് പാസായിരിക്കണം. പ്രായപരിധി: 2025 ഒക്ടോബർ 17 ന് 50 വയസ്സ് കവിയരുത്.
പ്രതിമാസ ശമ്പളം: 14700 രൂപ. 23 ന് രാവിലെ 11ന് ആശ്രാമത്തുള്ള നാഷനൽ ആയുഷ് മിഷൻ ജില്ലാ മെഡിക്കൽ ഓഫിസിൽ നടത്തുന്ന 0474 2082261.
പരിശീലന ക്ലാസ്
കൊല്ലം ∙ കൊട്ടാരക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കരിയർ ഡവലപ്മെന്റ് സെന്ററിൽ യുജിസി നെറ്റ് പരീക്ഷാ പരിശീലനം നൽകുന്നു. സൗജന്യ പരിശീലനം.
ക്ലാസുകൾ 24 ന് രാവിലെ 10ന് ആരംഭിക്കും. 9633450297, 0474 2919712.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമന്ററി എജ്യുക്കേഷൻ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടു, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദികോഴ്സുകൾ, ഡിഗ്രി, എംഎ വിജയിച്ചവർക്ക് അപേക്ഷിക്കാം. അവസാന തീയതി: 31.
അടൂർ, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം. ഫോൺ: 8547126028, 04734 296496.
ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റീവ് അറബിക്
കൊല്ലം ∙ കേരള സർവകലാശാല അറബിക് വിഭാഗം നടത്തി വരുന്ന ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) പത്താം ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷ www.arabicku.in ലഭ്യമാണ്. സ്വീകരിക്കുന്ന അവസാന തീയതി: 25.
ഫോൺ: 0471-2308846 / 9747318105
ഗെയിം ഡെവലപ്പ്മെന്റ് വർക്ക്ഷോപ്പ്
കൊല്ലം ∙ കോട്ടയം കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഒക്ടോബർ 24, 25 തിയതികളിൽ ഗെയിം ഡെവലപ്പ്മെന്റ് വർക്ക്ഷോപ്പ് സംഘടിപ്പിക്കും. 6282841772, 0481 2304031.
പരിശീലനം 25 മുതൽ
കൊട്ടാരക്കര ∙ കരിയർ ഡവലപ്മെന്റ് സെന്ററിൽ സൗജന്യ സ്പോക്കൺ ഇംഗ്ലിഷ്, യുജിസി നെറ്റ് പരിശീലനം 25ന് 10ന് ആരംഭിക്കും.
മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. റജിസ്ട്രേഷനും വിവരങ്ങൾക്കും – 9633450297, 04742919612.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

