ശാസ്താംകോട്ട ∙ പിക്കപ്പ് വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.
പടിഞ്ഞാറേകല്ലട കാരാളിമുക്ക് മംഗലത്ത് കിഴക്കേതിൽ ഷമീർ ഷറഫുദ്ദീൻ (37) ആണ് മരിച്ചത്.
കൊല്ലം – തേനി ദേശീയപാതയിൽ ശൂരനാട് ആനയടിയിൽ രാവിലെ 5.45നാണ് അപകടം. കച്ചവടത്തിനായി പച്ചക്കറി വാങ്ങാൻ പിക്കപ്പ് വാൻ ഓടിച്ചു പോവുകയായിരുന്നു ഷമീർ.
എതിരെ വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

