വൈദ്യുതി മുടക്കം
കൊല്ലം∙ അയത്തിൽ വെസ്റ്റ്, മഹാരാജ, പാൽക്കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.കടപ്പാക്കട ∙ കോയിക്കൽ, മംഗലശ്ശേരി, അമർദീപ്, രണ്ടാംകുറ്റി, പ്രിയദർശിനി, പള്ളിക്കൽ, സെന്റ് മേരീസ് സ്കൂൾ, ഉളിയക്കോവിൽ, ഐസ് പ്ലാന്റ്, വിളപ്പുറം, കണ്ടോലിത്തോട്, ചന്ദ്ര സാമിൽ, എസ്വി ടാക്കീസ്, ഇളങ്കുളം എന്നീ ഇടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.പരവൂർ∙ പഴയത്ത്മുക്ക് പരിധിയിൽ 9 മുതൽ 12 വരെയും മണിയംകുളം, ഫ്ലോർക്കോ, മൈലക്കൽ എന്നിവിടങ്ങളിൽ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
സീറ്റൊഴിവ്
ആയൂർ ∙ മഞ്ഞപ്പാറ ബിഎഡ് കോളജിൽ ബിഎഡ് കോഴ്സിനു ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ്, നാചുറൽ സയൻസ്, സോഷ്യൽ സയൻസ്, കൊമേഴ്സ്, മലയാളം വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്.
ഫോൺ: 9995030301.
സ്പോട് അഡ്മിഷൻ
തലവൂർ ∙ പാണ്ടിതിട്ട ക്രിസ്തുരാജ് പ്രൈവറ്റ് ഐടിഐയിൽ 2 വർഷ സർവേയർ ട്രേഡിലേക്ക് ഇന്ന് 10നു സ്പോട് അഡ്മിഷൻ നടക്കും.
ഫോൺ – 9746990812. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]