കാലാവസ്ഥ
∙ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്
∙ കേരളതീരത്തും കന്യാകുമാരി ജില്ലയിലും കടലാക്രമണത്തിനു സാധ്യത.
പ്ലമർ കോഴ്സ്
ആയൂർ ∙ ഇളമാട് ഗവ. ഐടിഐയിൽ ഒഴിവുള്ള പ്ലമർ കോഴ്സിന്റെ 2 സീറ്റിലേക്കു പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഇന്നു രാവിലെ 10.30 ന് നേരിട്ട് ഓഫിസിൽ എത്തണം.
ഫോൺ: 9847946814. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]