
കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 40 – 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
ഇന്ന്
∙ ബാങ്ക് അവധി
ഐടിഐയിൽ സീറ്റൊഴിവ്
കൊട്ടാരക്കര ∙ ആർ.ശങ്കർ മെമ്മോറിയൽ ഐടിഐയിൽ ഫിറ്റർ, പ്ലമർ, ഇലക്ട്രോണിക്സ് ട്രേഡുകളിൽ സീറ്റൊഴിവ് ഉണ്ട്.
ഫോൺ: 8281306052.
അപേക്ഷ ക്ഷണിച്ചു
കടയ്ക്കൽ ∙ സ്റ്റേറ്റ് റൂട്രോണിക്സിന്റെ കടയ്ക്കൽ സെന്ററിൽ മോണ്ടിസോറി ടിടിസി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകളാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത പ്ലസ് ടു. ഫോൺ: 9497132442, 9744970069
സ്പോട് അഡ്മിഷൻ
കൊട്ടാരക്കര ∙ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് സെക്കൻഡ് ട്രെയിനിങ് കോളജിലെ ഒഴിവുള്ള എംഎഡ് സീറ്റിൽ 18നും 19നും സ്പോട് അഡ്മിഷൻ നടക്കും.
ഫോൺ: 9387829922, 9961009445.
അധ്യാപക ഒഴിവ്
ഓച്ചിറ∙ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ സംസ്കൃതം ജൂനിയർ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 9ന് 11നു സ്കൂൾ ഓഫിസിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]