കൊല്ലം∙യുവാവിനെ ജോലി സ്ഥലത്തെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തി. മയ്യനാട് വലിയവിള വിളക്കുമരം റോഡിൽ സുരേഷ് ഭവനിൽ സുരേഷിന്റെ മകൻ സൂര്യ പ്രസാദിനെയാണ് (28) തട്ടാമലയിലെ പഴക്കടയിലെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടത്. രാവിലെ മറ്റ് തൊഴിലാളികൾ ജോലിക്കായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
സൂര്യ പ്രസാദ് ഈ സ്ഥാപനത്തിലെ ഡ്രൈവർ ആയിരുന്നു. ഇരവിപുരം പൊലീസ് കേസെടുത്തു.
പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. അമ്മ ലൈല, സഹോദരങ്ങൾ: സൂര്യകല, സൂര്യ ലാൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

