കരുനാഗപ്പള്ളി ∙ ടൗണിലും പരിസരത്തുമുള്ള ചില ഓട്ടോറിക്ഷകൾ യാത്രക്കാരിൽ നിന്ന് അമിത ചാർജ് ഈടാക്കുന്നതായി പരാതി. ടൗണിൽ നിന്ന് ഓട്ടം വിളിക്കുമ്പോൾ ചുറ്റി കറങ്ങി പോകണമെന്ന കാരണം പറഞ്ഞാണു പല ഓട്ടോറിക്ഷകളും ഇരട്ടിത്തുക ചോദിച്ചു വാങ്ങുന്നത്.
ഇതു പലപ്പോഴും യാത്രക്കാരുമായി വാക്കു തർക്കത്തിനും കാരണമാകുന്നു. ടൗണിലും പരിസരത്തുമുള്ള ഓട്ടോറിക്ഷകൾക്കു മീറ്ററും ഇല്ല.
ടൗണിൽ ഗതാഗത ക്രമീകരണത്തിന്റെ പേരിൽ ചെറിയ ചുറ്റൽ ഉണ്ടെങ്കിലും ആ ചുറ്റലിനു നീതീകരിക്കത്തക്ക തുകയല്ല ചിലർ ചോദിച്ചു വാങ്ങുന്നതെന്നാണു പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

