ഇന്ന്
∙ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.
റെയിൽവേ ഗേറ്റുകൾ അടച്ചിടും
കൊല്ലം∙ വർക്കല–പരവൂർ റെയൽവേ സ്റ്റേഷനുകൾക്കിടയിലുള്ള 555–ാം നമ്പർ ലവൽ ക്രോസ് ഗേറ്റ് (ഇടവ ഗേറ്റ്) ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 4 വരെ അടച്ചിടും.
വെങ്കുളം ഗേറ്റ് (നമ്പർ 557) നാളെ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയും അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]