
സീറ്റൊഴിവ്
പട്ടാഴി ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ സയൻസ്, കൊമേഴ്സ് വിഷയങ്ങളിൽ സീറ്റ് ഒഴിവുണ്ട്.
ഫോൺ – 9961866938.കൊല്ലം ∙ വടക്കേവിള ശ്രീനാരായണ കോളജ് ഓഫ് ടെക്നോളജിയിൽ ബിഎ ഇംഗ്ലിഷ്, ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി, ബികോം ബിസിനസ് ഇൻഫർമേഷൻ സിസ്റ്റം (കംപ്യൂട്ടർ ആപ്ലിക്കേഷൻസ്), എംകോം ഫിനാൻസ് എന്നീ വിഷയങ്ങളിൽ സീറ്റൊഴിവുണ്ട്. 0474 2723156.
ലാറ്ററൽ എൻട്രി അഡ്മിഷൻ
കൊട്ടിയം ∙ ശ്രീനാരായണ പോളിടെക്നിക് കോളജിൽ ഒഴിവുള്ള സീറ്റുകളിലേക്കു 14നു രാവിലെ 9നു ലാറ്ററൽ എൻട്രി അഡ്മിഷനും കൗൺസിലിങ്ങും നടക്കും. 9544431825.
ഫിറ്റ്നസ് ട്രെയിനർ
കൊല്ലം∙ കുളക്കട
അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 18 വയസ്സ് പൂർത്തിയായ പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
ഫോൺ: 9496232583, 9495999672.
ജലവിതരണം മുടങ്ങും
കൊല്ലം ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി വലിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനിടെ നിലവിലുള്ള എസി വിതരണ പൈപ്പ് പൊട്ടിയതു മൂലം ശക്തികുളങ്ങര മേഖലകളിൽ 2 ദിവസത്തേക്കു ജലവിതരണം മുടങ്ങുമെന്നും അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്കു ജലവിതരണം പുനഃസ്ഥാപിക്കുമെന്നും വാട്ടർ സപ്ലൈ അസി.എൻജിനീയർ അറിയിച്ചു.
അഭിമുഖം 10ന്
കരുനാഗപ്പള്ളി ∙ ചെറിയഴീക്കൽ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എഫ്ടിഎം തസ്തികയിൽ ഒരു ഒഴിവുണ്ട്. അഭിമുഖം 10ന് രാവിലെ 10.30 ന് സ്കൂൾ ഓഫിസിൽ നടക്കുമെന്നു ഹെഡ്മിസ്ട്രസ് ഡോ.സ്മിത എസ്.നായർ അറിയിച്ചു.
അഭിമുഖം 11ന്
ചവറ∙ ശങ്കരമംഗലം ഗവ.എച്ച്എസ്എസിൽ ഫുൾടൈം മീനിയൽ ഒഴിവ്.
യോഗ്യത: ഏഴാംക്ലാസ്, ആരോഗ്യവും കായികക്ഷമതയും. അഭിമുഖം 11ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
വൈദ്യുതിമുടക്കം
കടപ്പാക്കട
∙ പുള്ളിക്കട, കല്യാൺ സിൽക്സ് ഭാഗം, ഹൗസിങ് ബോർഡ്, ഹോട്ടൽ ഷാ, ദേശിംഗനാട്, ലിങ്ക് റോഡ്, പൂരം നഗർ, മുനീശ്വരൻ കോവിൽ ഭാഗം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]