പാങ്ങോട്∙ മാന്നാനിയ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ രക്ഷകർത്താകൾക്കും വിദ്യാർഥികൾക്കുമായി സെമിനാർ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 5 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ പാങ്ങോട് മന്നാനിയാ ആഡിറ്റോറിയത്തിൽ ‘മാറുന്ന കാലത്ത് വിദ്യാർഥികളും7 രക്ഷിതാക്കളും’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ അന്തർദേശീയ മോട്ടിവേറ്റർ ഡോ.സുലൈമാൻ മേൽപത്തൂർ മുഖ്യപ്രഭാഷണം നടത്തും.
കോളേജിന് പുറത്ത് നിന്നുള്ളവർക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്
+91 89074 51414
എന്ന നമ്പറിൽ ബന്ധപ്പെടുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]