
കൊല്ലം ജില്ലയിൽ ഇന്ന് (03-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
∙ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙ മാസാന്ത്യ കണക്കെടുപ്പ് പ്രമാണിച്ച് റേഷൻ കടകൾക്ക് ഇന്ന് അവധി
വൈദ്യുതി മുടക്കം
അയത്തിൽ ∙ കരുത്തറ, വാഴയിൽ, വാഴയിൽ ന്യൂ, പഞ്ചായത്തുവിള, കാടൻചിറ, ഉല്ലാസ് നഗർ എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 6 വരെ
ശക്തികുളങ്ങര ∙ ആലാട്ടുകാവ്, മേലൂർകുളങ്ങര, പൂമുഖത്ത് ടെംപിൾ, കൊച്ചുമരുത്തടി, പഴവൂർ, വിളയിൽക്കാവ്, സെന്റ് ജോർജ് ഐലൻഡ്, മുക്കാട്, മണികണ്ഠ, കൊച്ചുവേടൻ ഐസ് പ്ലാന്റ്, കാവനാട് ബ്രിജ്, നെറ്റോസ് ഐസ് പ്ലാന്റ്, ഇസമരിയോ എക്സ്പോർട്ടിങ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെയും കെബിസി മേഖലയിൽ 9.30 മുതൽ 12.30 വരെയും.
സീറ്റ് ഒഴിവ്
കരുനാഗപ്പള്ളി ∙ തേവർകാവ് ശ്രീ വിദ്യാധിരാജാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎ ഇംഗ്ലിഷ്, ബികോം കോ–ഓപ്പറേഷൻ, ബികോം ഫിനാൻസ് , ബിഎസ്ഡബ്ല്യു എന്നീ ബിരുദ പ്രോഗ്രാമുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് 7 ന് കോളജിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തുമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് അറിയിച്ചു. ഫോൺ : 9447958248.
പ്ലസ് വൺ സയൻസ് : സീറ്റൊഴിവ്
കൊല്ലം ∙ ടികെഎം സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. 8156960082.