
കാസർകോട് ജില്ലയിൽ ഇന്ന് (29-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
ചെമ്പരിക്ക ∙ ഗവ. യുപി സ്കൂളിൽ യുപിഎസ്ടി (മലയാളം) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10.30നു സ്കൂളിൽ.
ഉദുമ ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, മലയാളം (സീനിയർ), ഇക്കണോമിക്സ്, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ്, അറബിക്, ഇംഗ്ലിഷ്, ബോട്ടണി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 31ന് 10നു സ്കൂളിൽ. 7012859711
. മേൽപറമ്പ് ∙ ചന്ദ്രഗിരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് (മലയാളം), എച്ച്എസ്ടി ഫിസിക്കൽ സയൻസ് (കന്നഡ), എച്ച്എസ്ടി അറബിക്, യുപിഎസ്ടി കന്നഡ അധ്യാപക ഒഴിവ്. അഭിമുഖം 31ന് 10.30നു സ്കൂളിൽ. 9447349295.
ഉളിയത്തടുക്ക ∙ ഹിദായത്ത് നഗർ ഗവ. യുപി സ്കൂളിൽ പാർട്ട് ടൈം ജൂനിയർ ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം 31ന് 10.30നു സ്കൂളിൽ.
ആദൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മാത്തമാറ്റിക്സ് (കന്നഡ), എച്ച്എസ്ടി മാത്തമാറ്റിക്സ് (മലയാളം), എച്ച്എസ്ടി ഫിസിക്കൽ സയൻസ് (മലയാളം), എച്ച്എസ്ടി മലയാളം, എച്ച്എസ്ടി നാച്വറൽ സയൻസ് (മലയാളം), ജൂനിയർ ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം നാളെ 2നു സ്കൂളിൽ. 6282808854.
കുമ്പള ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, കൊമേഴ്സ്, പൊളിറ്റിക്കൽ സയൻസ് (സീനിയർ), ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹിന്ദി, അറബിക്, ഇംഗ്ലിഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 31ന് 10.30നു സ്കൂളിൽ. 9495424378.
ചെമ്മനാട് ∙ ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (നാച്വറൽ സയൻസ്), എച്ച്എസ്ടി (മാത്തമാറ്റിക്സ്), എച്ച്എസ്ടി (സോഷ്യൽ സയൻസ്), എച്ച്എസ്ടി (ഹിന്ദി), എച്ച്എസ്ടി (അറബിക്്) ഒഴിവ്. അഭിമുഖം 31ന് 10നു സ്കൂളിൽ.മൊഗ്രാൽപുത്തൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് സീനിയർ, ജൂനിയർ, ഇക്കണോമിക്സ് സീനിയർ, ജൂനിയർ, മലയാളം സീനിയർ, ഹിസ്റ്ററി സീനിയർ, ജൂനിയർ, അറബിക് സീനിയർ, കംപ്യൂട്ടർ സയൻസ് സീനിയർ, കൊമേഴ്സ് ജൂനിയർ, ജ്യോഗ്രഫി ജൂനിയർ, പൊളിറ്റിക്കൽ സയൻസ് ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10നു സ്കൂളിൽ. 8075914234.രാവണേശ്വരം ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം (സീനിയർ), പൊളിറ്റിക്കൽ സയൻസ് (സീനിയർ), സുവോളജി (ജൂനിയർ) അധ്യാപക ഒഴിവ്, അഭിമുഖം നാളെ 10 മുതൽ 12 വരെ സ്കൂളിൽ. 9446419491.ബേത്തൂർപാറ ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി മലയാളം – സീനിയർ, എച്ച്എസ്എസ്ടി കൊമേഴ്സ് – സീനിയർ, എച്ച്എസ്എസ്ടി ഹിന്ദി – ജൂനിയർ, എച്ച്എസ്എസ്ടി ഹിസ്റ്ററി – ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10.30നു സ്കൂളിൽ.
പാണ്ടി ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി മലയാളം, യുപിഎസ്ടി കന്നഡ, എൽപിഎസ്ടി മലയാളം, എൽപിഎസ്ടി കന്നഡ, ജൂനിയർ ലാംഗ്വേജ് അറബിക് അധ്യാപക ഒഴിവ്. അഭിമുഖം 31ന് 10നു സ്കൂളിൽ. 9447428970.മൊഗ്രാൽ ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ, എംആർഡി, എംആർആർടിവി, നോൺ വൊക്കേഷനൽ ടീച്ചർ – ഇ.ഡി ഒഴിവ്. അഭിമുഖം നാളെ 10നു സ്കൂളിൽ. 9961499662.ആദൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി (സീനിയർ), മലയാളം (ജൂനിയർ), അറബിക് (ജൂനിയർ), കന്നഡ (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 31ന് 10നു സ്കൂളിൽ. 04994–261700.ബെദ്രടുക്ക ∙ മൊഗ്രാൽപുത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഹൈസ്കൂൾ ടീച്ചർ പാർട്ട് ടൈം ഒഴിവിലേക്ക് അഭിമുഖം ജൂൺ 4ന് 11നും ഹൈസ്കൂൾ ടീച്ചർ പാർട്ട് ടൈം കന്നഡ ഒഴിവിലേക്ക് അഭിമുഖം ജൂൺ 5ന് 11നും സ്കൂളിൽ. 9495780483.കാസർകോട് ∙ ഗവ. കോളജിൽ ഫിസിക്സ് അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 4ന് 10.30നു കോളജിൽ. 04994–256027.കയ്യൂർ ∙ ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ (പട്ടികജാതി) ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. അഭിമുഖം നാളെ 11നു ഐടിഐയിൽ. 04672–230980.
വിദ്യാനഗർ ∙ സർക്കാർ അന്ധവിദ്യാലയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് ടീച്ചർ, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, പാർട്ട് ടൈം ഹിന്ദി ടീച്ചർ, മെയിൽ മേട്രൻ, ഫീമെയിൽ മേട്രൻ, കുക്ക്, ആയ ഒഴിവ്. അഭിമുഖം നാളെ 10.30നു സ്കൂളിൽ. 9495462946.പരവനടുക്കം ∙ ചെമ്മനാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഇംഗ്ലിഷ് (സീനിയർ), ഹിന്ദി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം നാളെ 10നു സ്കൂളിൽ.ചെറുവത്തൂർ∙ കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നോൺ വൊക്കേഷനൽ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് അധ്യാപകനെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച 31ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ വച്ച് നടക്കും.ചെറുവത്തൂർ ∙ ചീമേനി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് അധ്യാപകന്റെ(സീനിയർ) താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 31ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ വച്ച് നടക്കും.ചെറുവത്തൂർ ∙ ഗവ.ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഓട്ടമോട്ടീവ് എൻജിൻ റിപ്പയർ ടെക്നിഷ്യൻ, ലാബ് ടെക്നിഷ്യൻ ഫാർമ ബയോളജിക്സ് ആൻഡ് മെഡിക്കൽ ഡിവൈസസ് വിഷയങ്ങൾക്കുള്ള ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 31ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ വച്ച് നടക്കും. 9496708989