
ഷാജി എൻ.കരുണിന് അന്ത്യാഞ്ജലി: വടക്കോട്ടു തിരിച്ച ക്യാമറ
കാസർകോട് ജില്ലയിൽ ആദ്യമായി ചിത്രീകരിച്ച സിനിമ… അതു ലോകം മുഴുവൻ അറിയപ്പെട്ടു.1989ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ക്യാമറ ഡെ ഓർ ഉൾപ്പെടെ 31 പുരസ്കാരം നേടിയ ‘പിറവി’ എന്ന സിനിമയുടെ പിറവി കാസർകോട് ആയിരുന്നു.ഷാജി എൻ.കരുണിന്റെ പിറവി ചിത്രീകരിച്ചത് ഇരിയയിലെ വാഴുന്നോർ ഇല്ലത്തായിരുന്നു.‘എകെജി -അതിജീവനത്തിന്റെ കനൽവഴികൾ’ചിത്രീകരിച്ചത് കയ്യൂരിലും. ‘ഓള്’ ചെറുവത്തൂരും.വടക്കൻകേരളവുമായി അത്രയ്ക്കു ബന്ധമായിരുന്നു ഷാജി എൻ.കരുണിന്.പുരോഗമന കലാസാഹിത്യ സംഘവുമായി ചേർന്നു പ്രവർത്തിച്ച അദ്ദേഹം ഇടയ്ക്കിടെ കണ്ണൂരും കാസർകോട്ടും എത്തുമായിരുന്നു.
പിറവി, എകെജി, ഏറ്റവും ഒടുവിലെ ‘ഓള്’ സിനിമകളുമായി ബന്ധപ്പെട്ട് എഴുത്തുകാരൻ പി.വി.കെ.പനയാലും എകെജിയിൽ അഭിനയിച്ചതിനെക്കുറിച്ച് ഇ.കെ.നായനാരുടെ മകൻ കൃഷ്ണകുമാറും സുധീഷ് ഗോപാലകൃഷ്ണനും സംസാരിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]