
കാസർകോട് ജില്ലയിൽ ഇന്ന് (25-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊഴിലധിഷ്ഠിത കോഴ്സിന് അപേക്ഷിക്കാം
കെൽട്രോണിന്റെ തലശ്ശേരി, തളിപ്പറമ്പ് നോളജ് സെന്ററുകളിലെ 3 മാസ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വെയർഹൗസ് ആൻഡ് ഇൻവെന്ററി മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം.
ക്രാഷ് കോഴ്സ്
അസാപ് കേരള സിഎസ്ഡിസിസിപി സെന്റർ പിലാത്തറ സെന്റ് ജോസഫ്സ് കോളജിൽ ആരംഭിക്കുന്ന എസൻഷ്യൽ ഇംഗ്ലിഷ് സ്കിൽസ് കോഴ്സുകളിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.