
കാസർകോട് ജില്ലയിൽ ഇന്ന് (22-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് ചൂടു കൂടിയിരിക്കും, ഇടിയോടു കൂടിയ മഴയ്ക്കും സാധ്യത
∙ അപകടകരമായ മിന്നലിനും വേഗമേറിയ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല
ഒഴിവ്
നീലേശ്വരം∙ പിഎംശ്രീ കേന്ദ്രീയ വിദ്യാലയ നീലേശ്വരം ബാലവാടിക-3, ക്ലാസ് 1 എന്നിവയിൽ ഒഴിവുള്ള എസ്സി/എസ്ടി സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. താൽപര്യമുള്ള അപേക്ഷകർക്കു 26ന് വൈകിട്ടു 4നുള്ളിൽ വിദ്യാലയ ഓഫിസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വെബ്സൈറ്റ് www.kvnileshwar.kvs.ac.in.