
കാസർകോട് ജില്ലയിൽ ഇന്ന് (18-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കളിയാട്ടം മാറ്റി
പറമ്പ∙ ഒറ്റക്കവുങ്ങ് കരുവത്ത് ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് 21, 22 തീയതികളിൽ നടത്താനിരുന്ന കളിയാട്ട ഉത്സവം 29, 30 തീയതികളിലേക്ക് മാറ്റിയതായി ദേവസ്ഥാനം ഭാരവാഹികൾ അറിയിച്ചു.
തൊഴിൽ പരിശീലനം 26ന്
നീലേശ്വരം∙ ജെസിഐ നീലേശ്വരം വനിതകൾക്കായി തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു. ബാഗ് ഹാൻഡ് പെയിന്റിങ് പരിശീലനം 26ന് 9.30 മുതൽ 1.30 വരെ ജെസിഐ ഹാളിൽ നടക്കും. റജിസ്ട്രേഷനായി ബന്ധപ്പെടുക. 9447543238.