
കാസർകോഡ് ജില്ലയിൽ ഇന്ന് (15-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൂടിക്കാഴ്ച നാളെ
പെരിയ ∙ കല്യോട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11 ന് സ്കൂൾ ഓഫിസിൽ. ഫോൺ: 9188912633.
കാഞ്ഞങ്ങാട് ∙ അമ്പലത്തറ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി വിഭാഗത്തിൽ കായിക അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10.30ന് നടക്കും.