
കാസർകോട് ജില്ലയിൽ ഇന്ന് (08-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒഴിവ്
തൃക്കരിപ്പൂർ ∙ തങ്കയം എഎൽപിഎസ് അങ്കണവാടി കം ക്രഷിൽ വർക്കർ, ഹെൽപർ ഒഴിവ്. വർക്കർ യോഗ്യത: പ്ലസ്ടു, ഹെൽപർ യോഗ്യത: പത്താം ക്ലാസ്, പ്രായപരിധി 35. ഈ വാർഡിൽ താമസിക്കുന്നവർക്ക് മുൻഗണന. അഭിമുഖം 15ന്.
താലൂക്ക് പട്ടയ അസംബ്ലി യോഗം ഇന്ന്
മഞ്ചേശ്വരം∙ മണ്ഡലത്തിലെ താലൂക്ക് പട്ടയ അസംബ്ലി യോഗം ഇന്ന് 10.30നു പൈവളിഗെ പഞ്ചായത്ത് ഹാളിൽ ചേരും. എ.കെ.എം.അഷ്റഫ് എംഎൽഎ അധ്യക്ഷത വഹിക്കും.