
കാസർകോട് ജില്ലയിൽ ഇന്ന് (02-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപേക്ഷ 30 വരെ
തൃക്കരിപ്പൂർ ∙ സ്റ്റേറ്റ് റിസോഴ്സ് സെന്റർ കമ്യൂണിറ്റി കോളജിന്റെ അഫിലിയേഷനോടെയുള്ള 6 മാസത്തെ സിസിപി കോഴ്സിനും ഡിസിപി ലാറ്ററൽ എൻട്രിക്കുമുള്ള അപേക്ഷകൾ 30 വരെ സ്വീകരിക്കുമെന്നു ബന്ധപ്പെട്ടവർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് സെന്റർ ഫോർ ലാംഗ്വിജ് ആൻഡ് സൈക്കോളജി കൊയങ്കര, തൃക്കരിപ്പൂർ 9821165232