കണ്ണൂർ∙ ചെന്നൈ ആസ്ഥാനമായ പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സേവനദാതാവായ ഗുഡ്വിൽ വെൽത്ത് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂരിൽ പുതിയ ശാഖ തുടങ്ങുന്നു. താണ ടി.കെ.
ജംക്ഷനിലെ റോയൽ ഓക്ക് ബിൽഡിങ്ങിൽ പുതിയ ശാഖയുടെ ഉദ്ഘാടനം സെപ്റ്റംബർ ഒന്നിനു രാവിലെ 9.30 ന് ഗുഡ് വിൽ വെൽത്ത് മാനേജ്മെൻറ് പ്രൈവറ്റ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് അനൂപ് മേനോൻ നിർവഹിക്കും.
സൗജന്യ ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നവർക്ക് മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ ലഭിക്കും. മ്യൂച്വൽഫണ്ടുകൾ, കമോഡിറ്റി, നഷ്ടപ്പെട്ട
ഓഹരികൾ വീണ്ടെടുക്കൽ, നോമിനി അപ്ഡേഷൻ, കെവൈസി പുതുക്കൽ, മരണാനന്തര ഓഹരി കൈമാറ്റം, ഓഹരികളുടെ സ്ഥിതിഗതികൾ തീർപ്പാക്കൽ തുടങ്ങിയ സേവനങ്ങൾ ഈ ഓഫീസിൽ ലഭ്യമാണെന്ന് അനൂപ് മേനോൻ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]