
കൂടിക്കാഴ്ച 1 ന്
മാത്തിൽ ∙ കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം സ്കൂളുകളിൽ നടത്തുന്ന കായിക പരിശീലന പരിപാടിയിലേക്ക് യോഗ്യതയുള്ള പരിശീലകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ഓഗസ്റ്റ് 1 ന് രാവിലെ 11ന് പഞ്ചായത്തിൽ നടക്കും.
944667779
വായന മാസാചരണം: മത്സര വിജയികൾ
കണ്ണൂർ ∙ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, പി.എൻ.പണിക്കർ ഫൗണ്ടേഷൻ എന്നിവ വായന മാസാചരണത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾ (ആദ്യ 3 സ്ഥാനക്കാർ യഥാക്രമം)
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ ജനറൽ മെഡിസിൻ–ഡോ. അനീഷ്
∙ പീഡിയാട്രിക്സ്– ഡോ.
ഉഷ ∙ ഗൈനക്കോളജി– ഡോ. തങ്കമണി, ഡോ.
സീമ, ഡോ. സിന്ധു ∙ ഓർത്തോപീഡിക്– ഡോ.
ശ്രീജിത്ത് ∙ ഇഎൻടി– ഡോ. ദിൽജു ∙ ഡെന്റൽ– ഡോ.
ദീപക്, ഡോ. സൻജിത്ത് ജോർജ് ∙ നേത്ര വിഭാഗം– ഡോ.
സ്മിത, ഡോ. ഷിനി ∙ ശ്വാസകോശ വിഭാഗം– ഡോ.
കലേഷ് ∙ ഓങ്കോളജി, പെയിൻ & പാലിയേറ്റീവ്– ഡോ. ദിവ്യ ∙ എൻസിഡി– ഡോ.
വിമൽരാജ്
∙ കാർഡിയോളജി– ഡോ. നവനീത്
സേവനം ലഭ്യമല്ലാത്ത വിഭാഗങ്ങൾ
∙ നെഫ്രോളജി, ജനറൽ സർജറി, സ്കിൻ,
∙ സൈക്യാട്രി, ഫിസിക്കൽ മെഡിസിൻ & റീഹാബ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]