
കണ്ണൂർ ജില്ലയിൽ ഇന്ന് (30-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
പയ്യന്നൂർ∙ മല്ലർ, സീക് റോഡ്, ജെകെ വില്ല, പിഇഎസ്, സെൻട്രൽ സ്കൂൾ, പയ്യന്നൂർ കോളജ്, കെബിസി ഹോട്ടൽ, ആനന്ദ തീർഥ ക്യാംപസ് ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് 9–5
പാടിയോട്ടുചാൽ ∙ മുണ്ടർ കാനം, ഉമ്മറപ്പൊയിൽ ട്രാൻസ് ഫോർമർ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ
ചാലോട്∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അഞ്ചാംപീടിക, മാർക്ക് ആൻഡ് സ്മിത്ത് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ.
അധ്യാപക നിയമനം
തളിപ്പറമ്പ്∙ സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നിക്കൽ സ്റ്റഡീസിൽ, ഫുഡ് ടെക്നോളജി, കംപ്യൂട്ടർ സയൻസ്, മാനേജ്മെന്റ് സ്റ്റഡീസ്, ഇക്കണോമിക്സ്, എന്നീ വിഭാഗങ്ങളിൽ അധ്യാപക നിയമനം നടത്തും. 6ന് മുൻപായി അപേക്ഷ നൽകണം. ഫോൺ: 0460 2200128. [email protected]