കണ്ണൂർ ∙ കേളകം വില്ലേജ് ഓഫിസിനു സമീപം മലയോര ഹൈവേയിൽ കന്നുകാലികളെ കയറ്റിവന്ന പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊട്ടിയൂർ കണ്ടപ്പുറം പുളിഞ്ചോട്ടിൽ അരുൺ (22) ആണ് മരിച്ചത്.
ബൈക്കിൽ കൂടെയുണ്ടായിരുന്ന പാമ്പറപ്പാൻ സ്വദേശി സുനിലിന് സാരമായി പരുക്കേറ്റു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അരുണിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

