കരുവഞ്ചാൽ∙ മലയോര ഹൈവേയിലെ കരുവഞ്ചാലിനടുത്ത് മുണ്ടച്ചാലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ രാത്രികൻ മരിച്ചു. വീട് നിർമ്മാണ കരാറുകാരൻ വായാട്ടുപറമ്പിലെ പേട്ടയിൽ ജിമ്മി ഐസക് (40 ) ആണ് മരിച്ചത്.
കരുവഞ്ചാൽ ഭാഗത്തു നിന്ന് വായാട്ടുപറമ്പിലേക്ക് പോവുകയായിരുന്ന സ്കൂട്ടറും വായാട്ടുപറമ്പ് ഭാഗത്തു നിന്ന് കരുവഞ്ചാൽ ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. ജിമ്മി അപകടസ്ഥലത്ത് തന്നെ മരിച്ചു.
നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]