
പാപ്പിനിശ്ശേരിയിൽ ബൈക്കില്‍ ലോറിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാപ്പിനിശ്ശേരി ∙ ദേശീയപാത വളപട്ടണം പാലത്തിന് സമീപം ബൈക്കില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. പാപ്പിനിശ്ശേരി ഇന്തോട് സ്വദേശി ടി.അഷിൻ (23) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 12.30 നാണ് അപകടം. ലോറി നിർത്താതെ പോയി. വളപട്ടണം പൊലീസ് അന്വേഷണം തുടങ്ങി.