ഇന്ന്
ബാങ്ക് അവധി
കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് .
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം
മാഹി ∙ ചെറുകല്ലായ് ടി.വി.റിലേഷൻ റോഡ്, മൂസാ ഹാജി ക്വാട്ടേർസ് പരിസരം, ചെറുകല്ലായി വാട്ടർ ടാങ്ക് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം മുതൽ എം.എം. ഹൈസ്കൂൾ പരിസരം എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ചാലോട് ∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഹൈറോക്ക് എച്ച്ടി, ചിത്രാരി, പട്ടാന്നൂർ ബാങ്ക്, കൊളപ്പ, അഞ്ചാംപീടിക, മാർക്ക് ആൻഡ് സ്മിത്ത് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ. പാടിയോട്ടുചാൽ ∙ വപ്പിരിച്ചാൽ, തണ്ടനാട്ടു പൊയിൽ ട്രാൻസ്ഫോമർ പരിധിയിൽ: 9.00– 5.00.
ഏച്ചൂർ ∙ എടക്കാണാമ്പേത്ത് ട്രാൻസ്ഫോമർ പരിധിയിൽ 8–12, കൊട്ടാനിച്ചേരി ചകിരി ട്രാൻസ്ഫോമർ പരിധിയിൽ 11.30– 3, കമാൽ പീടിക ട്രാൻസ്ഫമർ പരിധിയിൽ 8– 9, അണ്ണാക്കൊട്ടൻചാൽ ട്രാൻസ്ഫോമർ പരിധിയിൽ 8.30– 12.30, കാഞ്ഞിരോട് തെരു ട്രാൻസ്ഫോമർ പരിധിയിൽ 12– 3, ചേലോറ എച്ച്എസ് ട്രാൻസ്ഫോമർ പരിധിയിൽ 9.30– 2 മയ്യിൽ ∙ പാറത്തോട്, പൊയ്യൂർ റോഡ് ട്രാൻസഫോർമർ പരിധി 9.00–5.00 ചൊവ്വ ∙ ഐടിഐ, കാഞ്ഞിര, വനിതാ ഐടിഐ, ഗ്രേ ഗോൾഡ് 9.30–5. അമ്പാടി റോഡ് അമ്പലക്കുളം, പിവിഎസ് ഫ്ലാറ്റ്11–4.00.
മേലെചൊവ്വ–9.00–5.00
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്ന് സേവനം ലഭ്യമാകുന്ന ഒപി വിഭാഗങ്ങൾ
ജനറൽ മെഡിസിൻ– ഡോ.പ്രിയങ്ക
ശിശു രോഗ വിഭാഗം– ഡോ.ബിന്ദു
ഗൈനക്കോളജി– ഡോ.തങ്കമണി, ഡോ.സീമ, ഡോ.സിന്ധു
ഓർത്തോപീഡിക്ക്– ഡോ.ദീപക് അശോകൻ
ഇഎൻടി– ഡോ.ഷിത
നേത്ര രോഗ വിഭാഗം– ഡോ.ഷിനി
ത്വക്ക് രോഗ വിഭാഗം– ഡോ.ജയേഷ്
ശ്വാസകോശ വിഭാഗം– ഡോ.അൻവർ
സൈക്യാട്രി– ഡോ.വിന്നി
ഡെന്റൽ– ഡോ.സൻജിത് ജോർജ്, ഡോ.ദീപക്
ഫിസിക്കൽ മെഡിസിൻ& റീഹാബ്– ഡോ.മനോജ്
പെയിൻ ആൻഡ് പാലിയേറ്റീവ്– ഡോ.സുമിൻ മോഹൻ
സേവനം ലഭ്യമല്ലാത്ത വിഭാഗങ്ങൾ
കാർഡിയോളജി, നെഫ്രോളജി, എൻസിഡി, ഓങ്കോളജി.
അധ്യാപക ഒഴിവ്
രാമന്തളി ∙ ഒകെകെഎസ് ജിഎച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 29ന് 11നു സ്കൂൾ ഓഫിസിൽ.
പയ്യന്നൂർ ∙ കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 28ന് രാവിലെ 10ന്.
അങ്കണവാടി ഹെൽപർ നിയമനം
∙എടക്കാട് അഡീഷനൽ ശിശുവികസന പദ്ധതി ഓഫിസിന്റെ കീഴിലുള്ള ചേലോറ സോണൽ സെന്റർ നമ്പർ 56 വലിയകുണ്ട് കോളനി അങ്കണവാടിയിൽ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററിൽ വനിതാ ഹെൽപറെ നിയമിക്കുന്നു.
ചേലോറ സോണൽ പരിധിയിലെ സ്ഥിരതാമസക്കാരായ 35 വയസ്സ് വരെയുള്ളവർക്ക് ഓഗസ്റ്റ് ആറ് വരെ അപേക്ഷിക്കാം. ഫോൺ: 0497 2852100
മാതൃവന്ദന യോജന റജിസ്ട്രേഷൻ
∙പ്രധാനമന്ത്രി മാതൃവന്ദന യോജന (പിഎംഎംവിവൈ) പദ്ധതിയിൽ 2025-26 കാലയളവിലെ ഗുണഭോക്താക്കളുടെ റജിസ്ട്രേഷൻ 31വരെ അങ്കണവാടികൾ വഴി നടക്കും.
സീറ്റൊഴിവ്
∙ കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വനിതാ കോളജിൽ ഒന്നാംവർഷ ഇക്കണോമിക്സ്, ഇംഗ്ലിഷ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി കോഴ്സുകളിൽ എസ്സി, എസ്ടി വിഭാഗങ്ങൾക്ക് സീറ്റ് ഒഴിവ്.
28ന് രാവിലെ 10ന് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് എത്തണം. 0497 2746175 ∙ മാടായി ഗവ.
ഐടിഐയിൽ ഒഴിവുള്ള എസ്ടി വനിതാ സംവരണ സീറ്റിലേക്കും ഇലക്ട്രിഷ്യൻ ട്രേഡിലെ വനിതാ സംവരണ സീറ്റിലേക്കും 29 മുതൽ ഓഗസ്റ്റ് 2 വരെ നേരിട്ട് അപേക്ഷിക്കാം. 94462 66848
അഭിമുഖം 28ന്
∙മാറ്റിവച്ച സ്റ്റോർ സൂപ്പർവൈസർ തസ്തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ 28ന് രാവിലെ 11.30ന് കണ്ണൂർ ഗവ.
മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ. gmckannur.edu.in ∙കണ്ണൂർ ഗവ.
പോളിടെക്നിക് കോളജിലെ മാറ്റിവച്ച ഇംഗ്ലിഷ് അതിഥി അധ്യാപക അഭിമുഖം 28ന് രാവിലെ 10ന് നടക്കും. ഫോൺ: 0497 2835106
ഗാർഡ്നർ നിയമനം
കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഗാർഡ്നർ തസ്തികയിലേക്ക് ഏഴാം ക്ലാസ് പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
29ന് രാവിലെ 11.30ന് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ അഭിമുഖം.
ഒഴിവ്
കൂത്തുപറമ്പ് ∙ കോട്ടയം മലബാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ഇന്റർവ്യൂ 28ന് ഉച്ചയ്ക്ക് 2ന് സ്കൂൾ ഓഫിസിൽ.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]