
ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ ∙ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം ഫാം 12–ാം ബ്ലോക്കിലെ രാജീവനാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഫാമിലെ 1–ാം ബ്ലോക്കിൽ കള്ള് ചെത്തുന്നതിനിടെയായിരുന്നു സംഭവം. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ഗീത. മക്കൾ: ഋധുരാഗ്, അജുൽ രാജ്.