
വീട്ടുമുറ്റത്ത് രാത്രിയിൽ 2 മീറ്ററിലധികം നീളമുള്ള മൂർഖൻ പാമ്പ്-വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ നരീക്കാംവള്ളിയിലെ എം.വി.രാജീവന്റെ വീട്ടുമുറ്റത്ത് ബുധനാഴ്ച രാത്രിയിൽ 2 മീറ്ററിലധികം നീളമുള്ള മൂർഖൻ പാമ്പ്. വീട്ടുമുറ്റത്ത് ചെരുപ്പുകൾ സൂക്ഷിക്കുന്ന തട്ടിന് അടിയിൽ ചുരുണ്ടു കൂടി കിടക്കുന്ന പാമ്പിനെ രാത്രി ഒൻപതിനാണ് വീട്ടുകാർ കണ്ടത്. വീട്ടുകാർ വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് റസ്ക്യൂവർ പവിത്രൻ അന്നൂക്കാരൻ എത്തി പാമ്പിനെ പിടി കൂടി.