
വൈദ്യുതി മുടക്കം:
ചാലോട് ∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാലംഫെഡ് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 12 വരെ. ഏച്ചൂർ ∙ ഹിറാ സ്റ്റോപ് ഇന്ന് 8.00– 11.00, പാറേത്തുംചാൽ 11.00– 1.00, കനാൽ 12.30– 3.00, മാവിലാച്ചാൽ, മാവിലാച്ചാൽ കനാൽ, ഏച്ചൂർ കോളനി 1.00– 4.00
ചൊവ്വ ∙ വലിയന്നൂർ കനാൽ, പഞ്ചായത്ത് കിണർ, പുതുക്കുടി, എആർകെ കോംപ്ലക്സ് പുറത്തീൽ, കോളിൻമൂല, നവകേരള 8.00– 3.00.
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ജനറൽ മെഡിസിൻ– ഡോ.ഹരിപ്രസാദ്.
∙ജനറൽ സർജറി – ഡോ.സായ്നാഥ്. ∙ഓർത്തോപീഡിക്സ്–ഡോ.മുഹമ്മദ് ഹാരിസ്.
∙ഗൈനക്കോളജി –ഡോ.സുജ. ∙നേത്ര വിഭാഗം –ഡോ.സുചിത്ര.
∙പൾമണോളജി –ഡോ.ജയശ്രീ. ∙പീഡിയാട്രിക്സ് –ഡോ.അബ്ദുൽസലീം.
∙ഡന്റൽ – ഡോ.അഞ്ജന. ∙സ്കിൻ –ഡോ.അബൂബക്കർ, ഡോ.ജ്യോതി. ∙പിഎംആർ –ഡോ.ഷീല.
∙ യൂറോളജി– ഡോ.രമേഷ്ബാബു. ∙സൈക്യാട്രി–ഡോ.മീനുമേരി ∙ക്ലിനിക്കൽ സൈക്കോളജി–ഡോ.ഇ.വി.ജോണി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]