കണ്ണൂർ ∙ കണ്ണൂരിലെ ആദ്യ മിഡ്നൈറ്റ് സെയിൽ ‘സൺസെറ്റ് സോയറി’ ഫെബ്രുവരി 28ന് വൈകിട്ട് 4 മുതൽ പുലർച്ചെ 12 വരെ മാസ്കോട്ട് ബീച്ച് റിസോർട്ടിൽ നടക്കും. വിവിധ ബ്രാൻഡുകളെയും വ്യാപാരികളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ പരിപാടി പ്രീമിയം ഷോപ്പിങ് അനുഭവം വാഗ്ദാനം ചെയ്യുന്നു.
വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങൾ ആസ്വദിക്കാനും അവസരമുണ്ട്. ഇവാൻസ് സൺഗ്ലാസുകൾ ആണ് പരിപാടി സ്പോൺസർ ചെയ്യുന്നത്.
മെറാൾഡ ജ്വല്ലറിയാണ് സഹ-സ്പോൺസർ. ബ്രിഡ്ജ്വേ മോട്ടോഴ്സും കോട്ടയം കമ്പനിയും പരിപാടിയിൽ പങ്കാളികളാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

