പയ്യന്നൂർ∙ കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ ഖമറുന്നീസയുടെ രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞ് റുവ അസ്ലീൻ മരിച്ചു. .
ഇന്ന് പുലർച്ചെ അഞ്ചു മണിക്കും ആറു മണിക്കുമിടയിലാണ് സംഭവം. മാതാവ് കുഞ്ഞിനെ മുലപ്പാൽ കൊടുക്കാൻ എടുത്തപ്പോൾ കുഞ്ഞിന് അനക്കമില്ലത്തതിനാൽ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പയ്യന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

