കണ്ണൂർ ∙ എല്ലാ ജില്ലകളിലും മുന്നേറ്റമുണ്ടാക്കാനും സീറ്റുകൾ വർധിപ്പിക്കാനും ബിജെപിക്ക് സാധിച്ചുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.
41 പഞ്ചായത്തുകളിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം അല്ലെങ്കിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃയോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിരുദ്ധ വികാരമുണ്ടായി. യുഡിഎഫിന് അനുകൂല സാഹചര്യമുണ്ടായി.
എന്നാൽ അതിനെയെല്ലാം അതിജീവിക്കാൻ ബിജെപിക്ക് സാധിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

