തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ ജനറൽ മെഡിസിൻ– ഡോ.പ്രജിത്ത്. ∙ ജനറൽ സർജറി– ഡോ.വിനോദ് കുമാർ.
∙ ഓർത്തോപീഡിക്സ്–ഡോ.അനിൽകുമാർ. ∙ ഗൈനക്കോളജി – ഡോ.പൂർണിമ.
∙ നേത്രവിഭാഗം –ഡോ.സോണിയ. ∙ ഇഎൻടി –ഡോ.സുഘോഷ്.
∙ പൾമണോളജി–ഡോ.പ്രഷീൻ. ∙ പീഡിയാട്രിക്സ് –ഡോ.എൻ.കെ.ഹാരിസ്.
∙ ഡന്റൽ – ഡോ.രജിത. ∙ സ്കിൻ –ഡോ.അബൂബക്കർ, ഡോ.ജ്യോതി.
∙ ഓങ്കോളജി–ഡോ.സന്ദീപ്.
വൈദ്യുതി മുടക്കം
ചാലോട് ∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അഞ്ചാംപീടിക, മാർക്ക് ആൻഡ് സ്മിത്ത്, കൊളപ്പ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ, മൂലക്കരി പഞ്ചായത്ത് കിണർ, കൂരാരി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ. കക്കറ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.
∙ ഏച്ചൂർ ∙ തക്കാളിപ്പീടിക, വാരം കടവ്, ആരോഗ്യ, വാരം കടവ് ജംക്ഷൻ 8.00–3.00. ∙ ചൊവ്വ∙ അൽ രാഹ, കെപി ടവർ, നോബിൾ ഡെക്കർ, ഡികെഎച്ച് മോട്ടോഴ്സ്, ആറ്റടപ്പ, തങ്കേക്കുന്ന്, എച്ച്ടി ഷോപ്രിക്സ് ഇൻഡോർ, താഴെ ചൊവ്വ 7.00–8.00.
അധ്യാപകർ
ശ്രീകണ്ഠപുരം ∙ ജിഎച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം സീനിയർ അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
അഭിമുഖം നാളെ രാവിലെ 10ന്.
നിയമനം
∙ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ജെൻഡർ സ്പെഷലിസ്റ്റ് തസ്തികയിലേക്കു താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ മൂന്നിനകം റജിസ്റ്റർ ചെയ്യണം.
∙ പേരാവൂർ ഗവ. ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ താൽക്കാലികാടിസ്ഥാനത്തിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
നാളെ രാവിലെ 10.30ന് അഭിമുഖം. 0490 2996650.
അധ്യാപക ഒഴിവ്
പാട്യം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്.
കൂടിക്കാഴ്ച 24ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]