കണ്ണൂർ ∙ ട്രെയിൻ തട്ടി പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊളച്ചേരി സ്വദേശി മരിച്ചു. നിർമാണ തൊഴിലാളിയായ കാവുംചാലിലെ കയരോളങ്ങര ശിവദാസൻ (52) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച പുലർച്ചെ കണ്ണൂർ പാറക്കണ്ടിക്ക് സമീപത്താണ് ശിവദാസനെ ട്രെയിൻ തട്ടിയത്.
സാരമായി പരുക്കേറ്റ ശിവദാസനെ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടേക്കും മാറ്റുകയായിരുന്നു.
ഭാര്യ: പ്രീജ. മക്കൾ : ആതിര, അഞ്ജു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

