കണ്ണൂർ ∙ കാസർകോട് മുതൽ കണ്ണൂർ വരെയുള്ള ആറുവരി ദേശീയപാത നിർമാണത്തിൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായി മണ്ണ് പരിശോധന നടത്തിയെന്നു ദേശീയപാത അതോറിറ്റി. ഐആർസി മാനദണ്ഡങ്ങൾക്കും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയ സ്പെസിഫിക്കേഷനും അനുസൃതമായി സ്വതന്ത്ര കൺസൽറ്റന്റുമാരുടെ മേൽനോട്ടത്തിലാണ് മണ്ണ് പരിശോധന നടത്തിയതെന്നു വിവരാവകാശ പ്രവർത്തകൻ കെ.
ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ വിവരാവകാശ മറുപടിയിൽ പറയുന്നു.
25% ഭൂമി ഏറ്റെടുക്കലിനായി സംസ്ഥാന സർക്കാർ 914.66 കോടി ചെലവഴിച്ചു. ഡിപിആർ തയാറാക്കുന്ന സമയത്ത് സാധ്യതാ പഠനം നടത്തുകയും ബന്ധപ്പെട്ട
വകുപ്പിൽ നിന്ന് പദ്ധതിക്ക് ബാധകമായ അനുമതി നേടിയെന്നും മറുപടിയിൽ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]