
പിലാത്തറ ∙ മലയോരമേഖലയിൽ നിന്നടക്കം ഒട്ടേറെപ്പേർ ആശ്രയിക്കുന്ന പിലാത്തറ – മാതമംഗലം റോഡിൽ നരീക്കാംവള്ളിക്കും കടന്നപ്പള്ളിക്കും ഇടയിലായി റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടു. റോഡിന്റെ ഇരുഭാഗത്തും ചെറുതും വലുതുമായ കുഴികളാണു വാഹനയാത്രക്കാർക്കു ഭീഷണിയാകുന്നത്. റോഡിലെ കുഴിയിൽവീണ് ഇരുചക്രവാഹനയാത്രക്കാർക്കു പരുക്കേൽക്കുന്നതും സ്ഥിരമാണ്. ഈ ഭാഗത്തു മഴയിൽ ഒലിച്ചെത്തിയ ചരൽ മണ്ണ് അടിഞ്ഞു കൂടിയതും അപകടക്കെണിയായി.
ചരൽ മണ്ണു നീക്കി കുഴികൾ നികത്താൻ നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]