
പഴയങ്ങാടി ∙ വാഹനത്തിരക്കേറിയ താവം റെയിൽവേ മേൽപാലത്തിന്റെ കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തായതിനു പുറമേ കമ്പിമുനകൾ വാഹനത്തിന്റെ ടയറിൽ കുടുങ്ങുന്ന സ്ഥിതി. ഇതോടെ മറ്റൊരു പാലാരിവട്ടം പാലം ആവുകയാണ് താവം റെയിൽവേ മേൽപാലം. പാലത്തിൽ കുഴികൾ നിറഞ്ഞതോടെ വാഹനങ്ങൾ ഇതുവഴി കടന്ന് പോകുന്നത് വളരെ പ്രയാസപ്പെട്ടാണ്.
കുഴികൾ ഒഴിവാക്കി കടന്ന് പോകാൻ ശ്രമിക്കുന്ന വാഹനങ്ങൾ പലപ്പോഴും തലനാരിഴയ്ക്കാണ് കുട്ടിയിടിയിൽനിന്ന് ഒഴിവാകുന്നത്.മേൽപാലത്തിലെ കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കുന്നത് കുഴികളുടെ വ്യാപ്തി തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയും ഉണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]