പയ്യന്നൂർ ∙ ടൗണിലും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമായി. സന്ധ്യ മയങ്ങിയാൽ ഇവ കൂട്ടത്തോടെ ഇറങ്ങുന്ന ഇവ പുലരുവോളം റോഡുകളിൽ അലഞ്ഞ് തിരിയുന്നു.
പെരുമ്പ തായത്തുവയൽ, സ്റ്റേഡിയം, പുതിയ ബസ് സ്റ്റാൻഡ്, മാവിച്ചേരി, കണ്ടങ്കാളി, പടോളി പ്രദേശങ്ങളിലെല്ലാം ഇവ അലഞ്ഞ് തിരിയുന്നു. രാത്രിയിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഇവ ഭീഷണിയായി.
പ്രഭാത സവാരിക്കാർക്കും പത്രം, പാൽ വിതരണക്കാർക്കും ഭീഷണിയായി. ഇതിനിടയിൽ കൃഷിയും വ്യാപകമായി നശിപ്പിക്കുന്നു.
4 മാസം മുൻപ് ഇവയെ വെടിവച്ചു കൊല്ലാൻ ഒരു സംഘം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

